Posts

ബ​സ് ആ​സ​ക​ലം പ​ര​സ്യം..! കെ​എ​സ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ത​ട​ഞ്ഞു

ബം​ഗ​ളൂ​രു: മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മം ലം​ഘി​ച്ച്‌ പ​ര​സ്യം പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള ആ​ര്‍​ടി​സി​യു​ടെ സ്‌​കാ​നി​യ ബ​സ് ക​ര്‍​ണാ​ട​ക മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള​ള സ്‌​കാ​നി​യ ബ​സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബ​സി​ല്‍ പ​ര​സ്യം പ​തി​ച്ചി​രി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ച​ന്ദാ​പു​ര ആ​ര്‍​ടി​ഒ​യു​ടെ ന​ട​പ​ടി.
Recent posts