ബംഗളൂരു: മോട്ടോര്‍വാഹന നിയമം ലംഘിച്ച് പരസ്യം
പതിച്ചതിനെ തുടര്‍ന്ന് കേരള ആര്‍ടിസിയുടെ സ്കാനിയ ബസ്
കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള സ്കാനിയ ബസാണ്
പിടിച്ചെടുത്തത്. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത്
ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍ടിഒയുടെ
നടപടി.
Comments
Post a Comment